Ads Area

 

Job vacancies, today's opportunities- ജോലി ഒഴിവുകൾ,ഇന്നത്തെ അവസരങ്ങൾ-സംഗീത സംവിധായകൻ,അക്ഷയ സെന്റർ,മിഗ് വെൽഡിങ്ങ്



കേരളത്തിൽ ഒരു ജോലി നേടാം, നിരവധി ജോലി ഒഴിവുകൾ, വിവിധ ഇടങ്ങളിൽ നിന്നുള്ള ഒഴിവുകൾ, പോസ്റ്റിൽ കൊടുത്ത നമ്പറിൽ വിളിച്ചു അന്വേഷിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക


ഡ്രൈവർ, സെയിൽസ്, വീട്ടുജോലി, സെയിൽസ്, ഹെൽപ്പർ, ട്രെയ്ഡ് ജോലികൾ, സെക്യൂരിറ്റി, നഴ്സ്, ഹോസ്പിറ്റൽ, ഹോട്ടൽ, ഓഫീസ്,ടെക്നിക്ഷ്യൻ, കമ്പനി തുടങ്ങി നിരവധി ജോലി ഒഴിവുകൾ


⭕️ ഒഴിവുകൾ ചുവടെ ചേർക്കുന്നു 


🔰 ഷോർട്ട് ഫിലിമുകളിലേയ്ക്ക് സംഗീത സംവിധായകൻ, സൗണ്ട് റെക്കാർഡിസ്റ്റ്, കളറിസ്റ്റ്, ഡബിംഗ് ആർട്ടിസ്റ്റ്, ഡിസൈനേഴ്സ് ആവശ്യമുണ്ട് പ്രകാശം ഡിജിറ്റൽസ്, ചേർപ്പ് : 7012717987


🔰 എറണാകുളം ജില്ലയിലുള്ള തയ്യൽ യൂണിറ്റുകളിലേക്ക് Ladies & Gents തയ്ക്കുന്നവരെയും കട്ട് ചെയ്യുന്നവരെയും ആവശ്യമുണ്ട്. താല്പര്യംഉള്ളവർ ബന്ധപ്പെടുക. careers@kntrading.in

ഫോർമോസ്റ്റ്, 0484 2378877,94960 75536


🔰 അക്ഷയ സെന്റർ

കാഞ്ഞിരപ്പള്ളി പാറത്തോട്ടിലേക്ക് ആളെ ആവശ്യമുണ്ട്. 9495873682


🔰 മലപ്പുറം വളാഞ്ചേരി Hon Auto Craft ട്രക്ക്, ടിപ്പർ ബോഡി നിർമ്മാണ യൂണിറ്റിലേക്ക് ബോഡി സെറ്റിങ്ങ്, മിഗ് വെൽഡിങ്ങ്, ഹൈഡ്രോളിക് ജാക്ക് സെറ്റിങ്ങ്സ് തസ്തികകളിൽ ജോലിക്കാരെ ആവശ്യമുണ്ട്.9562716655.



NB:- പല ഗ്രൂപുകളിൽ നിന്നും ലഭിക്കുന്ന ജോലി ഒഴിവുകൾ ആണ് ബ്ലോഗിൽ ഷെയർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജോലിയെ പറ്റി അന്വേഷിച്ചിട്ടു മാത്രം ജോലിക്ക് അപേക്ഷിക്കുക


Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area