കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ (ഒരു ഒഴിവ്) അക്കൗണ്ടൻറ് കം ഐടി അസിസ്റ്റൻറ്(ഒരു ഒഴിവ്) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു പോളിടെക്നിക്കിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷത്തെ സിവിൽ ഡ്രാഫ്റ്റ്സ്മാൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത ബികോം + പിജി ജി ഡിസി എആണ് അക്കൗണ്ടൻ്റ് കം ഐ ടി അസിസ്റ്റൻ്റ് യോഗ്യത 'ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഈ മാസം 17ന് രാവിലെ 10 ന് അട്ടേങ്ങാനം കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ ഹാജരാകണം ഫോൺ 04672246350