സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങളിലും ഡയറക്ടറേറ്റിലും കുടിവെള്ള വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിനും പരിശീലന കേന്ദ്രങ്ങളിലെ ലൈബ്രറിയിൽ പ്ലാസ്റ്റിക് ചെയറുകൾ ലഭ്യമാക്കുന്നതിനും പ്രൊപ്പോസൽ ക്ഷണിച്ചു. ജൂലൈ 18ന് വൈകിട്ട് 5നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471– 2302090, 2300523.
Proposal invited: കുടിവെള്ളം, പ്ലാസ്റ്റിക് ചെയർ: പ്രൊപ്പോസൽ ക്ഷണിച്ചു
July 09, 2024
Tags