Ads Area

 

PSC examination center shifted-പി.എസ്.സി പരീക്ഷാ കേന്ദ്രം മാറ്റി



കോട്ടയം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെയ് 15ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.15 വരെ ചങ്ങനാശേരി  വാഴപ്പള്ളി  സെൻ്റ് തെരേസാസ് ഹൈസ്‌കൂളിൽ  വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ പ്രിലിമിനറി പരീക്ഷ (കാറ്റഗറി നമ്പർ 034 / 2020, 061/2020 , 352/ 2020)  വാഴപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area