Ads Area

 

Short course at Food Craft Institute-ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്‌സ്



സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 ജൂൺ മാസത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന 10 ദിവസത്തെ ഹോസ്പിറ്റാലിറ്റി കോഴ്‌സ് - ഫുഡ് പ്രൊഡക്ഷൻ ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 9447500782.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area