കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 21ന് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റോ നിരസനക്കുറിപ്പോ ലഭിച്ചിട്ടില്ലെങ്കിൽ 0471 2339233 യിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Those who do not receive a hall ticket must notify,ഹാൾടിക്കറ്റ് ലഭിക്കാത്തവർ അറിയിക്കണം
May 11, 2022
Tags