നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവുകൾ.
പ്രമുഖ ജ്വല്ലറി സ്ഥാപനമായ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക്നിരവധി ജോലി ഒഴിവുകൾ.
വന്നിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1. സെയിൽസ് എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം 25.
ശമ്പളം മാസം 25,000 രൂപയിൽ കൂടുതൽ ലഭിക്കും. മിനിമം മൂന്നു വർഷത്തെ ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
2. ജൂനിയർ സെയിൽസ്മാൻ.
മൊത്തം ഒഴിവുകളുടെ എണ്ണം 28.
ശമ്പളം മാസം 13000 പ്ലസ്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി. ശമ്പളം കൂടാതെ ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
3. എച്ച് ആർ എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം 5.
ശമ്പളം മാസം 18000 രൂപയിൽ കൂടുതൽ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേഷൻ.ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
4. അക്കൗണ്ടന്റ്
ഒഴിവുകളുടെ എണ്ണം 6.
ശമ്പളം മാസം 25,000 രൂപയിൽ കൂടുതൽ.
മിനിമം മൂന്നു വർഷത്തെ ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി. ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
5. അക്കൗണ്ടന്റ് ട്രെയിനി.
ഒഴിവുകളുടെ എണ്ണം 6.
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കിൽ ഡിഗ്രി. / സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
6. ബില്ലിംഗ് സ്റ്റാഫ്.
ശമ്പളം മാസം 14,000 രൂപ.
ടാലി അല്ലെങ്കിൽ എക്സൽ എന്നിവയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്.
7. ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം 16.
ശമ്പളം മാസം 15000 രൂപ.
ആകർഷകമായ വ്യക്തിത്വവും കമ്മ്യൂണിക്കേഷൻ സ്കിൽ, കസ്റ്റമറിനെ ഡീൽ ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന.
ഇന്റർവ്യൂ വഴിയും ബയോഡാറ്റ ഈമെയിൽ അഡ്രസ്സിലേക്ക് അയച്ച അപേക്ഷിക്കാവുന്നതാണ് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.
11 To 25 MAY 2022
TIME: 10.00 AM TO 6.00 PM VENUE: VYTTILA CORPORATE OFFICE JUNCTION, NEAR BATA SHOWROOM, VYTTILA ERNAKULAM, KERALA 682019.
DATE: 14 MAY 2022
TIME: 10.00 AM TO 6.00 PM VENUE: HOTEL RAVIZ MAVOOR RD, ARAYIDATHUPALAM, KOZHIKODE, KERALA 673004.
നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ്. hr.nakshathra@gmail.com