NB:- പല പല ഗ്രൂപ്പുകൾ വഴി കിട്ടുന്ന ജോലികൾ ആയതിനാൽ നന്നായി വിളിച്ചു അന്വേഷിച്ചതിനു ശേഷം പോകുക...
മഹാരാജ ഗോൾഡ് & ഡയമണ്ട്
ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിൽ പ്രവർത്തിക്കുന്ന ഷോറൂമുകളിലേക് സെയിൽസ് മാൻ, ഗോൾഡ് സ്മിത്ത്, സെയിൽസ് ട്രെയിനി, (M&F degree) ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ, ഗ്രാഫിക് ഡിസൈനർ, റിസപ്ഷനിസ്റ്റ്, ആവിശ്യമുണ്ട്... SEND CV TO maharajagoldanddiamonds@gmail.com
Mob:- 9096095916
____________________________________
വൈക്കത്തെ ഏറ്റവും വലിയ വസ്ത്രലയത്തിലേക് പ്രായം 20-35 ഭക്ഷണം താമസം ഉയർന്ന ശമ്പളം മുൻപരിചയം വേണ്ട സെയിൽസിൽ താല്പര്യവും, നല്ല വാചാലതയും സ്മാർട്നെസ്സ് ഉള്ളവർക്കു ഉടൻ ജോലി... Ph:-9846617145
____________________________________
ഡ്രൈവറെ ആവിശ്യമുണ്ട്
ബെൻസ്, audi, ഇന്നോവ എന്നി കാറുകളിൽ പരിചയം നിർബന്ധം, പ്രായം 30-45 താമസിച്ചു ജോലി ചെയുവാൻ താല്പര്യം ഉള്ളവർ ഫോട്ടോ, ബയോഡാറ്റ, ലൈസെൻസ്, മൊബൈൽ നമ്പർ സഹിതം അപേക്ഷിക്കുക,, ccgroup1968@gmail.com
___________________________________
കൊല്ലത് സാംസങ് മൊബൈൽ ഷോറൂമിലേക് മൊബൈൽ ഷോപ്പിൽ നിന്ന് 2വർഷത്തിൽ കൂടുതൽ പരിചയം ഉള്ളവർ വിളിക്കുക,, സാലറി 20000+ഇൻസെന്റീവ് + താമസം ഫ്രീ.. Ph:-9349022333
___________________________________
എറണാകുളത്തെ സ്ഥാപനത്തിലേക് goods auto ഡ്രൈവറെ ആവിശ്യമുണ്ട് താമസം ഉണ്ട്, വിതയത്തിൽ പേപ്പർ പ്രോഡക്ടസ്, മണ്ണം തുരുത് ഫെറിക് വടക്ക് വശം Sndp bus stop varapuzha.. Ph:-7994241405
___________________________________
തൃക്കാക്കര സഹകരണ റോഡിൽ റൈസ് പൗഡർ യൂണിറ്റിലേക് പക്കിങ്ങിനു സ്ത്രീകളെ ആവിശ്യമുണ്ട്... Ph:-9037032545
____________________________________
പാർസൽ സെർവിസിലേക്കു എക്സ്പീരിയൻസ് ഹെവി ഡ്രൈവർസിനെ ആവിശ്യമുണ്ട് താമസം സൗജന്യം. Ph:-9446006358, 9446006394