അരീപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘം ഒഴിവുള്ള ഒരു പ്രാക്യുർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാൽ സംഭരണവിതരണത്തിന് വാഹന സംമ്പിധനം ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
🔹യോഗ്യത - ഒൻപതാം ക്ലാസ്സ്.
🔹സാലറി - 9250-20600,
🔹പ്രായപരിധി 18-40
(നിയമാനുസൃത ഇളവ് അനുവദനീയം)
വെള്ളപേപ്പറിലുള്ള അപേക്ഷ, ബയോഡേറ്റ സർട്ടിഫിക്കുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ 19/05/22 5 pmനകം സംഘത്തിൽ ലഭിക്കത്തക്കവണ്ണം അപേക്ഷകൾ എത്തിക്കണം.
അരീപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘം, ക്ലിപ്തം നം 4119 അരീപ്പറമ്പ് പി ഒ, കോട്ടയം- 686501
ഫോൺ - 0481 2542428