Ato Z സൂപ്പർമാർകെറ്റ് ശൃംഖലയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, നിരവധി ജോലി അവസരങ്ങൾ
WALK-IN INTERVIEW - വഴി ജോലി
ജോലി ഒഴിവുകളും വിശദ വിവരങ്ങളും താഴെ കൊടുക്കുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലി നേടുക.
▪️കാഷ്യർ (50 Nos)
▪️സെയിൽസ്/ബില്ലിംഗ് സ്റ്റാഫ് (100 Nos)
▪️അക്കൗണ്ട്സ് (10 Nos)
▪️സൂപ്പർവൈസർ (6 Nos)
▪️ജനറൽ സ്റ്റാഫ് (10 Nos)
(പച്ചക്കറികളും പഴങ്ങളും ഭംഗിയായി ഒരുക്കാൻ പ്രാവീണ്യമുള്ളവർ)
കംപ്യൂട്ടർ പരിജ്ഞാനവും കുറഞ്ഞത് +2 യോഗ്യതയുമുള്ളവർ അപേക്ഷിക്കുക. സമാന മേഖലയിലെ മുൻപരിചയം അഭികാമ്യം.
അർഹതയ്ക്കനുസരിച്ച് വേതനവും, ആനുകൂല്യവും ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ 26-06-2012, ഞായറാഴ്ച കാലത്ത് 11 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ താഴെ കൊടുത്ത വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
Date: 26-06-2022 Time: 11 AM
AtoZ HYPER MARKET
Thappys Mall, Court Road, Opp. Ascent ENT Hospital, Palakkad. Ph: 81389 19400 Email: atozhypermarket@gmail.com