Scrutiny of applications: അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി
July 09, 2024
സംസ്ഥാനത്തെ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി) കോഴ്സിന്റെ KHMAT പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇതു സംബന്ധിച്ച തിരുത്തലുകൾ ജൂലൈ 12നു മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
Tags