Homeതൊഴിൽ ഇടംജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ admin September 19, 2021 ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്. Tags തൊഴിൽ ഇടം Newer Older