REDLANDS ASHLYN എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
1) ഇൻ ഹൗസ് മാർക്കറ്റിംഗ് സ്റ്റാഫ്.
മൊത്തം അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള വർക്ക് മുൻഗണന ലഭിക്കും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ശമ്പളം മാസം ഇരുപതിനായിരം രൂപ വരെ നേടാവുന്നതാണ്.
2) പർച്ചേസ് അസിസ്റ്റന്റ്.
അഞ്ചു ഒഴിവുകൾ.എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. തൃശ്ശൂർ ജില്ലയിൽ നിങ്ങൾ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ശമ്പളം മാസം ഇരുപതിനായിരം രൂപ വരെ.
3) അക്കൗണ്ടന്റ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം മൂന്ന്.വിദ്യാഭ്യാസയോഗ്യത ബികോം ടാലി അല്ലെങ്കിൽ എംഎസ് ഓഫീസ്. മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. പുരുഷന്മാർക്ക് മുൻഗണന ലഭിക്കും. ശമ്പളം മാസം ഇരുപതിനായിരം രൂപ വരെ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ഇപ്പോൾതന്നെ അയക്കുക.
hrxrf@ashlyninstruments.com
DATA ENTRY OPERATOR( Male )
Data Entry Operator required for Thalappara ( Malappuram - Calicut border )
Only candidates from near by locations
Degree freshers can also apply
Interested candidates send their CV with JOB TITLE as DATA ENTRY OPERATOR to : 9746611057
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്.
മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം പ്രായം. ശമ്പളം പ്രതിമാസം 15,000 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.