Ads Area

 

Holds mega job fair: മെഗാ തൊഴിൽ മേള: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററും കുറവിലങ്ങാട്, ദേവമാതാ കോളേജ് കരിയർ & പ്ലേസ്മെൻ്റ് സെല്ലും IQAC



കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററും കുറവിലങ്ങാട്, ദേവമാതാ കോളേജ്  കരിയർ  & പ്ലേസ്മെൻ്റ് സെല്ലും IQAC-യും സംയുക്തമായി മെയ് 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് "ദിശ 2022" എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.

സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 40  നും  ഇടയിൽ പ്രായമുള്ള SSLC  മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള   യുവതി യുവാക്കൾക്ക് ഈ  മേളയിൽ പങ്കെടുക്കാം

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റെർവ്യൂവിന് അനുയോജ്യമായുള്ള ഫോർമൽ വസ്ത്രധാരണത്തിൽ ,ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ  പകർപ്പുമായി കോളേജ് ക്യാമ്പസ്സിൽ നേരിട്ട് എത്തി ചേരുക. ഓപ്പൺ ജോബ് ഫെയർ ആയതിനാൽ ഏതു ജില്ലയിൽ നിന്നുമുള്ള  ഉദ്യോഗാർത്ഥികൾക്കും  മേളയിൽ പങ്കെടുക്കാവുന്നതാണ്, മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തേണ്ടതിൻ്റെ  ആവശ്യമില്ല.

 

👉🏻30-തിൽ പരം കമ്പനികളിലെ 2700-ഓളം ഒഴിവുകളിലേക്കാണ് അഭിമുഖങ്ങൾ നടക്കുന്നത്.

മേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ

1 .കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാൾ

2 .EXL  സർവീസസ്‌ , ഇൻഫോപാർക്ക് , കൊച്ചി

3 .ബെസ്റ്റ്  സെല്ലേഴ്സ് (കൊച്ചിൻ) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

4 .ഡെവൺ ഫുഡ്സ്

5.റിലയൻസ് ഡിജിറ്റൽ

6 .NCS  ഓട്ടോഹബ്ബ്‌  ഹ്യൂണ്ടായ്

7 .ദൗത്യാ പ്രൈവറ്റ് ലിമിറ്റഡ്

8. ഓക്സിജൻ  ദി ഡിജിറ്റൽ ഷോപ്പ്

9 .വെള്ളാപ്പള്ളി കൺസ്‌ട്രക്ഷൻസ്

10.സാൻസ്  ലബോറട്ടറീസ്  പ്രൈവറ്റ് ലിമിറ്റഡ്

11.ENNEXA  ടെക്നോളജീസ്

12.ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

13 .ICL  ഫിൻകോർപ് ലിമിറ്റഡ്

14 .അമൃത  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

15 .നിപ്പോൺ ടൊയോട്ട

16 .L &T  ഫിനാൻഷ്യൽ സർവീസസ്

17 .ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

18 .പോപ്പുലർ ഹ്യൂണ്ടായ്

19 .ഏഷ്യാനെറ്റ് സാറ്റലൈറ്റ്  കമ്മ്യൂണിക്കേഷൻ ലിമിറ്റഡ്

20 .IIFL  സമസ്ത ഫിനാൻഷ്യൽ ലിമിറ്റഡ്

21 .KFC

22 .ICICI  ബാങ്ക്

23.ഹോംസ്‌കൂൾ ഇന്നോലേൺ  പ്രൈവറ്റ് ലിമിറ്റഡ്

24.ഫ്ലിപ്കാർട്

25 .റാൻഡ്സ്റ്റഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

26 .HDFC  ബാങ്ക്

27 .പിസ്സ ഹട്ട്

28 .AVG  മോട്ടോഴ്‌സ്

29 .IDFC  ഫസ്റ്റ് ബാങ്ക്

30 .ഇസാഫ് കോ -ഓപ്പറേറ്റീവ്

31 .ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് ലിമിറ്റഡ്.

🔖 ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി 

https://drive.google.com/.../149G.../view...

🔖ചെറിയൊരു ഇടവേളയ്ക്ക്  ശേഷമേ ഇനി  കോട്ടയം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഫെയറുകൾ ഉണ്ടായിരിക്കുകയുള്ളൂ, ആയതിനാൽ സ്വകാര്യ മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക,     

സുഹൃത്തുക്കൾക്ക് ഈ മെസ്സേജ്  ഷെയർ ചെയ്യുക.

Employability Center 

District Employment Exchange 

Civil station 

0481-2563451/2565452

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area