ഹാർവെയർ സ്റ്റാഫിനെ ആവശ്യമുണ്ട്
തിരുവനന്തപുരത്ത് പ്രമുഖ ഗ്ളാസ് കടയിലേക്ക് പ്ളൈവുഡിലും ഹാർവെയറിലും എക്സ്പീരിയ minuga migoad, Project Co-ordinator ആവശ്യമുണ്ട്. 85890 56631, 85890 56619
പൂജപ്പുര ഉള്ളൂർ എന്നീ സ്ഥലങ്ങളിൽ ഉള്ള കിന്റർ് പ്രീസ്കൂളിലേയ്ക്ക് 40 വയസ്സിൽ താഴെയുള്ള ആയമാരെ ആവശ്യമുണ്ട്.
Mob: 81295 14514, 94001 51888
ഗാർഡനിംഗിനും വളർത്തു മൃഗപരിപാലനത്തിനും
മൂന്നാറിൽ ഫാം ഹൗസിലേക്ക് ഗാർഡനിംഗ് ജോലിക്കും വളർത്തു മൃഗപരിപാലനത്തിനും മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസ സൗകര്യം. ബന്ധപ്പെടുക: 8590886506.
5
ആവശ്വമുണ്ട്
LOADING CUM GOODS DRIVER
( കമ്പി കട )
LADY DRIVER CAR
(Home)
Ph: 77366 99667 0471-2363773
SALES EXECUTIVES
Dr Wash, Sunplus എന്നീ പ്രമുഖ ബ്രാന്റുകളുടെ കമ്പനിയിലേക്ക് (സപ്ലൈക്കോ സെയിൽസിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന). പ്രായപരിധി: 35, Contact: 9048505009,
A/C ടെക്നീഷ്യൻ
എറണാകുളത്ത് പ്രവർത്തിക്കുന്ന Contracting കമ്പനിയിലേക്ക് പരിചയസമ്പന്നരായ AC ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്.
Contact: 94476 84091, 80899 41151.
ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water mimiulceies Chemist, Micro Biologist, Accountant ആവശ്യമുണ്ട്. aba.minerals@gmail.com, 75109 95666.
മാവേലിക്കര പാലസ് റെസ്റ്റോറൻ റിലേക്ക് പരിചയസമ്പനരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട് ( പ്രായം 20 -35).9745900681