പ്രീമെട്രിക് ഹോസ്റ്റൽ/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ/മോഡൽ റെസിഡൻഷ്യൽ സ്കൂൾ/ആശ്രമം സ്കൂൾ എന്നിവിടങ്ങളിൽ നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ വായിച്ചു മനസിലാക്കി അപ്ലൈ ചെയ്യുക ജോലി നേടുക.
ഒഴിവുകൾ യോഗ്യതയും ചുവടെ ചേർക്കുന്നു
▪️കുക്ക് -ഏഴാം ക്ലാസ്സ് യോഗ്യത.
▪️വാച്ച്മാൻ -ഏഴാം ക്ലാസ്സ് യോഗ്യത.
▪️പാർട്ട് ടൈം സ്വീപ്പർ -ഏഴാം ക്ലാസ്സ്.
▪️ഫുൾ ടൈം സ്വീപ്പർ -ഏഴാം ക്ലാസ്സ്. ▪️ഫീമെയിൽ വാർഡൻ-പത്താം ക്ലാസ്
▪️ആയ -ഏഴാം ക്ലാസ്സ് യോഗ്യത.
എന്നീ തസ്തികകളിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 25ന് ബുധനാഴ്ച്ച രാവിലെ 10ന് കാസർകോട് സിവിൽ സ്റ്റേഷനിൽ ബി-ബ്ലോക്കിൽ ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ കൂടികാഴ്ച്ചയിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്കായി ഈ ഓഫീസിൽ നേരിട്ടോ, ഫോൺ നമ്പറിലോ ബന്ധപ്പെടണം.
ഫോൺ നമ്പർ- 04994 255 466
മലപ്പുറം : അരീക്കോട് ഗവ. ഐ.ടി.ഐ.യിലെ എപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
എം.ബി.എ, ബി.ബി.എ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇക്കണോമിക്സ്/ സോഷ്യോളജി/സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമ/ബിരുദം-വും ഡി.ജി.ഇ.റ്റി.