Ads Area

 

Job seekers are needed: പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

 

WALK-IN INTERVIEW- നേരിട്ട് ജോലി.

പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, വിവിധ ജോലി ഒഴിവുകൾ, സ്ത്രി, പുരുഷനും ജോലി അവസരങ്ങൾ.

ജോലി,ഒഴിവുകൾ, യോഗ്യത ചുവടെ ചേർക്കുന്നു.

🔹സെയിൽസ് എക്സിക്യൂട്ടീവ് -

 (M/F) 50 NOS

🔹ഫ്ലോർ ഹോസ്റ്റസ് - (F) 20 NOS

🔹ഫ്ളോർ മാനേജർ - (M/F) 10 NOS

ഉദ്യോഗാർത്ഥികൾക്ക് വേണ്ട സവിശേഷതകൾ,

35 വയസ്സിൽ താഴെ പ്രായം

ആകർഷകമായ വ്യക്തിത്വം

മികച്ച ആശയവിനിമയശേഷി.

സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം

(ഫ്ളോർ മാനേജർസിന് നിർബന്ധമായും 3 വർഷത്തെ പ്രവർത്തിപരിചയം)


 


ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന.

ഒരു വർഷമെങ്കിലും ജോലി ചെയ്യാനുള്ള സന്നദ്ധത

ശമ്പളം മറ്റു അനുകൂല്യങ്ങൾ

ഞങ്ങൾ നൽകുന്നു. ഏറ്റവും മികച്ച ശമ്പളത്തിന് പുറമെ, ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സും മറ്റ് ആനുകൂല്യങ്ങളും.

എങ്ങനെ ജോലി നേടാം 

താൽപര്യം ഉള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി മെയ് 18 മുതൽ ജൂൺ 5 വരെ, രാവിലെ 10 നും 5 നും ഇടയ്ക്ക് പുളിമൂട്ടിൽ സിൽക്സ് ഷോറൂമിൽ നേരിട്ട് ഹാജരാകുക.

അഡ്രസ് വിളിക്കാനുള്ള നമ്പർ 

പുളിമൂട്ടിൽ സിൽക്സ് THODUPUZHA

0486-2228821 എച്ച്ആർ മാനേജർ ഫോൺ: 9745309148

പുളിമൂട്ടിൽ സിൽക്സ്

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area