ജോലി ഒഴിവ്
ജനസേവന കേന്ദ്രത്തിലേക്ക്, അക്ഷയ സെന്ററിലോ, ഓൺലൈൻ സെന്ററിലോ ജോലി ചെയ്തു പരിചയമുള്ളവരെ ആവശ്യമുണ്ട്. ജോലി പരിചയം അനുസരിച്ചു നല്ല സാലറി പ്രതീക്ഷിക്കാം.
സ്ഥാലം, വടക്കാഞ്ചേരി പാലക്കാട്
വിളിക്കേണ്ട നമ്പർ 9446808016
NAJATH COLLEGE OF NURSING,ALUVA
Requires Lecturer - Community Health Nursing, Paediatric Nursing & Mental Health Nursing,
0484 2945052, 2605052, najathcon@gmail.com
സെയിൽസ്മാനെ ആവശ്യമുണ്ട്
കരമനയിൽ പ്രവർത്തിച്ചുകൊണ്ടിരി ക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേയ്ക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട്. (കമ്പ്യൂട്ടർ പരിജ്ഞാനം)
94471 45050, 93493 45050
വസ്ത്ര വ്യാപാര സ്ഥാപനത്തിൽ
ആലുവയിൽ പുതിയതായി ആരംഭിച്ച പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപന
ത്തിലേക്ക് ഫ്ലോർ മാനേജർ, അക്കൗണ്ടന്റ്, സെയിൽസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
99473 51004, 99618 18122.
ബ്യൂട്ടീഷ്യൻസ് ഒഴിവ്
ഇവാന അടൂരിലേക്ക്
പരിചയസമ്പന്നരായ ലേഡി ബ്യൂട്ടീഷ്യൻസ് ഒഴിവ് സൗജന്യ ഭക്ഷണം, പാർപ്പിടം, ഉയർന്ന ശമ്പളം.
94973 29668, 94957 33083.
ANM, GNM നേഴ്സ്
സിൽജീസ് ഇലക്ട്രോലൈസിസ് ക്ലിനിക്കിന്റെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര ക്ലിനിക്കിലേക്ക് പരിചയ സമ്പന്നരായ ANM, GNM വനിത നഴ്സുമാരെ ആവശ്യമുണ്ട്
(പ്രായം: 40 ൽ താഴെ) 75768 78787.
contact@siljyselectrolysis.com
അധ്യാപക ഒഴിവ്
മങ്കൊമ്പ് മിത്രക്കരി വെസ്റ്റ് ഗവ. എൽപി
സ്കൂളിൽ നിലവിലുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടിന് പകൽ 11ന് സ്കൂൾ ഓഫീസിൽ.
ഫോൺ: 94474 54889
സീമാസിൽ ജോലി ഒഴിവുകൾ
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽഗേൾ ആവശ്യമുണ്ട്. വയസ്സ് 30 ൽ താഴെ.
Contact: 97441 31535,99615 70008
സ്റ്റാർ ഹോട്ടൽ ജോലി ഒഴിവ്
തിരുവനന്തപുരത്തെ സ്റ്റാർ
ഹോട്ടലിലേക്ക് വെയിറ്റർ,വെയിറ്ററസ്
കുക്ക് ചൈനീസ് CONTINENTAL, ഓർഡർടേക്കർ കം കാഷ്യർ
ഹൗസ് ബോയിസ്, ഹൗസ് മെയിഡ്സ്,
ഇലക്ട്രീഷ്യൻ (ഐ. ടി. ഐ, ഡിപ്ളോമ), റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി സൂപ്പർവൈസർ (സർവീസിൽ നിന്ന് വിരമിച്ചവർക്ക്മുൻഗണന), ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.താല്പര്യമുള്ളവര്
മെയിൽ അയയ്ക്കുകയോ
ബന്ധപ്പെടുകയോ ചെയ്യുക
Mobile: 93499 47722
horizonemploymenttvm@gmail.com
BUILTTECH, ജോലി അവസരം
a leading construction company in Kerala looking for
▪️Jr. Site Supervisors
▪️Supervisor (2 Nos).
▪️Project Coordinator (2 Nos),
▪️Project Manager (2 Nos),
Interior Ph: 0484 3511254.
Experience in the construction industry is mandatory.Send your resume to
hr@builttech.in
പ്യൂൺ ഒഴിവ്
തിരുവനന്തപുരം സിറ്റി കോർപറേഷൻ എംപ്ലോയീസ് സഹകരണ സംഘം ഒഴിവുള്ള ഒരു പ്യൂൺ തസ്തികയിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ബയോഡേറ്റ സഹിതം ക്ഷണിക്കുന്നു.
വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, മുൻപരിചയം എന്നിവതെളിയിക്കുന്നതിനുള്ള