pharmacy assistant
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് പ്രവർത്തിക്കുന്ന PET SHOP ലേക്ക് pharmacy assistant നെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
BARKZINN PET SHOP
Anjumoorthy Magalam
Vadakkenchery 9072226672
കൊണ്ടോട്ടി ഭാഗത്തേക്ക് രണ്ട് waiter മാരെയും ഒരു ക്ലീനിങ് ബോയിയെയും ആവശ്യം ഉണ്ട് urgent ആണ് പ്ലീസ് contact. 8593087059.സമദ്
തിരുവനന്തപുരം ജില്ലയിൽ റെസ്റ്റോറന്റിലേക്കു ക്ലീനിങ് &പ്ലേറ്റ് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. Wanted cleaning&plate washing staff. (trivandrum district-restaurant)
9400940407.
വാൻ സെയിൽസ്മാൻ നിർമ്മൽ റൈസിലേക്ക് അരിയും മറ്റു ഉൽപന്നങ്ങളുടെയും ഓർഡർ കടകളിൽ നിന്നും എടുത്ത് ഡെലിവറി ചെയ്ത് ക്യാഷ് വാങ്ങാൻ കഴിവുള്ളവർ അപേക്ഷിക്കുക. hr@nirmalrice.com, 90722 27123.
ജനമിത്ര വാരികയിലേക്ക് ഗ്രാഫിക്ക് ഡിസൈനർ, എഡിറ്റർ, സബ് എഡിറ്റർ, മാർക്കറ്റിംഗ് മാനേജർ/ എക്സിക്യൂട്ടീവ്, ടെലികോളർ,
DTP. cont. 94470 40084,
janamitraautomobile@gmail.com
കരമനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേയ്ക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട്. (കമ്പ്യൂട്ടർ പരിജ്ഞാനം).
94471 45050,93493 45050
തയ്യൽക്കാരെ ആവശ്യം
പേരൂർക്കട വഴയിലയിലെ (നക്ഷത്ര) സ്ഥാപനത്തിലേക്ക് പരിചയസമ്പ ന്നരായ തയ്യൽക്കാരെയും എംബ്രോയിഡറി പരിശീലനം കഴിഞ്ഞവരെയും (വനിതകൾ) ആവശ്യമുണ്ട്. 99460 46061
യുവതികൾക്ക് അവസരം
തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡലൈസർ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ യുവതികളെ ആവശ്യമുണ്ട്.
താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471-2476896, 85477 54073.