Ads Area

 

schoolmedia update:ഐ.ടി.ഐ ഓൺലൈൻ അഡ്മിഷൻ തീയതി നീട്ടി

  

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഒൺലൈൻ അഡ്മിഷനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതാത് ഐ.ടി.ഐകളുമായി ബന്ധപ്പെട്ട് സാധ്യത പരിശോധിക്കേണ്ടതാണ്.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area