Ads Area

 

school media news update: ലേണർ സപ്പോർട്ട് സെൻററിലേയ്ക്ക് ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 


ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മഹാരാജാസ് കോളേജിലെ ലേണർ സപ്പോർട്ട് സെൻററിലേയ്ക്ക് പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന്  അപേക്ഷ ക്ഷണിച്ചു.

വിഷയങ്ങൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഫിലോസഫി, സോഷ്യോളജി, ഹിസ്റ്ററി ഇക്കണോമിക്സ്, ബിബിഎ, ബികോം, അഫ്സൽ ഉലമ.

അപേക്ഷകളും റെസ്യൂമെയും maharajas@sgou.ac.in എന്ന വിലാസത്തിലേക്ക് നവംബർ 11 ന് മുൻപായി അയക്കേണ്ടതാണ്.

 പ്രോഗ്രാമുകളുടെ മറ്റ് വിവരങ്ങൾക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.sgou.ac.in) സന്ദർശിക്കുക.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area