Ads Area

 

Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം

 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി 192 ഒഴിവുകളാണുള്ളത്‌.  ഐടി വിഭാഗത്തിൽ 73 ഒഴിവും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. സ്കെയിൽ-1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ http://centralbankofindia.co.in ൽ ലഭിക്കും.ഉദ്യോഗാർത്ഥികൾക്ക് നവംബർ 19വരെ ഓൺലൈനായി അപേക്ഷ അയക്കാവുന്നതാണ്.2023 ഡിസംബർ മൂന്നോ നാലോ ആഴ്ചയിൽ പരീക്ഷ നടത്താനാണ് സാധ്യത.



Central Bank of India Recruitment

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area